temple-JPG

TOPICS COVERED

കോഴിക്കോട് കൊയിലാണ്ടിയിൽ വെടിക്കെട്ടിനിടെ രണ്ട് പേർക്ക് പരുക്കേറ്റു. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലാണ് അപകടം. കരിമരുന്ന് ദിശമാറി പൊട്ടി കണ്ടുനിന്നവരുടെ മേലിൽ വീഴുകയായിരുന്നു. പരുക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന്  വെടിക്കെട്ട് പൂർണമായും നിർത്തിവെപ്പിച്ചു.

ENGLISH SUMMARY:

Two people were injured during a fireworks display at Muchukunnu Kotta Kovilakam Temple in Koyilandy, Kozhikode. The accident occurred when gunpowder exploded in the wrong direction, hitting the onlookers. The injured were taken to Koyilandy Taluk Hospital, and their injuries are not severe. Following the incident, the fireworks display was completely halted.