നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് സംഭവം
വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍ പാപ്പിനിശേരിയില്‍ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. നാലു മാസമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത് വീടിനടുത്തെ കിണറ്റില്‍ ഒപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ രാത്രി കാണാതായെന്ന് തമിഴ്നാട്ടുകാരായ ദമ്പതികള്‍. ബന്ധുക്കളായ രണ്ടുപേരും വീട്ടിലുണ്ടായിരുന്നു, എല്ലാവരും പൊലീസ് കസ്റ്റഡിയില്‍.
ENGLISH SUMMARY:
The body of a four-month-old infant was found in a well at Pappinisseri, Kannur. The deceased child belonged to a family from Tamil Nadu. Valapattanam police have launched an investigation into the incident