കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ അതിഥിത്തൊഴിലാളിയെ വെട്ടിക്കൊന്ന് മുങ്ങാന്‍ ശ്രമിച്ച സുഹൃത്തിനെ പിടികൂടിയത് പൊലീസല്ല.. ഒരു ഓട്ടോഡ്രൈവറാണ്. അല്‍പം സസ്പെന്‍സും ത്രില്ലും നിറഞ്ഞ ആ കഥ ഓട്ടോഡ്രൈവര്‍ മനോജ് കുമാര്‍ തന്നെ പറയും.
ENGLISH SUMMARY:
In a thrilling turn of events in Kannur's Morazha Koolichal, a friend who attempted to kill a guest worker was caught not by the police, but by an auto driver. The auto driver, Manoj Kumar, who apprehended the assailant, shares the suspense-filled story of how he intervened to prevent the crime.