പാലക്കാട് വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് പിടികൂടുന്നതിനിടെ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. വടക്കഞ്ചേരി എഎസ്ഐ ഉവൈസിനെയാണ് വധിക്കാന്‍ ശ്രമിച്ചത്. കല്ലിങ്കല്‍പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണ് ആക്രമിച്ചതെന്ന് പൊലീസ്. ലഹരി ഇടപാട് നടത്തി തിരിച്ചുവരുമ്പോഴായിരുന്നു പൊലീസ് പരിശോധന
ENGLISH SUMMARY:
In Palakkad, an attempt was made to kill a police officer while he was involved in a drug bust operation. The officer, ASI Uvais, was deliberately hit by a car in an effort to kill him during the operation.