kerala-secretariat

സംസ്ഥാന സര്‍ക്കാരിന് 6000 കോടികൂടി കടമെടുക്കാന്‍ കേന്ദ്ര അനുമതി. വൈദ്യുതി പരിഷ്കരണം നടത്തിയവകയിലാണ് അധിക വായ്പയ്ക്ക് അനുമതി. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ട്രഷറി പ്രതിസന്ധി ഒഴിവാകും.

ENGLISH SUMMARY:

The central government has granted approval for the state to borrow an additional ₹6,000 crore. The approval comes under the category of states that have implemented power sector reforms. This move is expected to ease the treasury crisis towards the end of the financial year.