rlv-ramakrishnan

TOPICS COVERED

കറുപ്പിന്‍റെ പേരിൽ നാട്ടിൽ വർണ്ണവെറി കൂടിയെന്ന് ചെറുതുരുത്തി കലാമണ്ഡലത്തിലെ അധ്യാപകനായ ആർ എൽ വി രാമകൃഷ്ണൻ. സമൂഹത്തിൽനിന്ന് മനുഷ്യത്വം നഷ്ടപ്പെടുമ്പോഴാണ് നിറത്തിന്‍റെയും ജാതിയുടെയും പേരിൽ ഇകഴ്ത്തുന്നതെന്ന് രാമകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Discrimination based on skin color is increasing in the country, says RLV Ramakrishnan, a faculty member at Kerala Kalamandalam, Cheruthuruthy. Speaking to Manorama News, Ramakrishnan stated that such prejudices arise when humanity is lost in society