ksrtc

TOPICS COVERED

ഒന്നാം തീയതി ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി. 2020 ഡിസംബറിന് ശേഷം ആദ്യമായി  ഒന്നാം തിയതി ശമ്പളവിതരണം തുടങ്ങി കെ.എസ്.ആര്‍.ടി.സി. 80 കോടി ബാങ്ക് ഒാവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കുന്നത്.

ENGLISH SUMMARY:

For the first time since December 2020, KSRTC disbursed salaries on the first day of the month. The salary payment was facilitated through an ₹80 crore bank overdraft, highlighting the ongoing financial challenges of the corporation.