kothamangalam

TOPICS COVERED

കോതമംഗലം വടാട്ടുപാറ പലവൻപടിയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് , ആലുവ എടത്തല വടക്കേതോലക്കര സ്വദേശി സിദ്ധിഖ്  എന്നിവരാണ് മരിച്ചത്. ആലുവയിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ബന്ധുക്കളാണ്

      ENGLISH SUMMARY:

      Two young men, Abu Fayis from Kalady Mallasheri and Siddique from Aluva Edathala Vadaketholakkara, drowned in Kothamangalam Vadatupra Palavampadi. They were part of a group that had come from Aluva for a recreational trip when the tragic accident occurred.