Muhammed-Muhsin

പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. ഭീഷണി വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് സഹോദരിയെ അപമാനിച്ചെന്ന് ആരോപിച്ച്. സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഭീഷണി. വിദ്യാഭ്യാസയോഗ്യത പറഞ്ഞ് ജഗദീഷ് സഹോദരിയോട് മോശമായി പെരുമാറിയെന്നും എംഎല്‍എ. 

ENGLISH SUMMARY:

Palakkad Ongalloor Panchayat Secretary was allegedly threatened by MLA Muhammed Muhsin. The MLA accused the official of insulting his sister by questioning her educational qualifications.