വാളയാര്‍ കേസില്‍ മാതാപിതാക്കള്‍ക്കെതിരായ  നട‌പ‌‌‌‌‌‌ടി ത‌ടഞ്ഞ് ഹൈക്കോടതി. ‌സഹോദരിമാരുടെ മരണത്തില്‍ ഇരുവരെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് നടപടി. വിചാരണക്കോടതിയില്‍  നേരിട്ട് ഹാജരാകുന്നതിലും ഇളവ്. അവധിക്കാലത്തിന് ശേഷം ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും

ENGLISH SUMMARY:

The Kerala High Court has stayed proceedings against the parents in the Walayar case. The CBI had filed a charge sheet naming them as accused in the deaths of their daughters. The stay was granted in response to their plea seeking to quash the charge sheet. The court also exempted them from appearing in the trial court. A detailed hearing will take place after the vacation.