cm-madhura

എമ്പുരാനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എമ്പുരാന്‍ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല. എന്നിട്ടും ചിലഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു. ‌ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നത് സിനിമയെയും അതിനുവേണ്ടി അധ്വാനിച്ചവരെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

CM support Empuraan movie