asha-strike

TOPICS COVERED

ആശാ വര്‍ക്കര്‍മാര്‍ നാളെ മന്ത്രി വി. ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിയുടെ ചേംബറില്‍ വൈകിട്ട് മൂന്നുമണിക്കാണ് കൂടിക്കാഴ്ച. സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥതവഹിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആശാ വര്‍ക്കാര്‍മാരുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച.