flat-death

TOPICS COVERED

കോട്ടയം കഞ്ഞിക്കുഴിയില്‍ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത് . ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു . ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ ജീവനൊടുക്കിയെന്നാണ് നിഗമനം. കാക്കാനാട് പ്രവർത്തിക്കുന്ന ഐടി കമ്പനിയിലെ കംപ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      A young man jumped to his death from a flat in Kottayam