ജനങ്ങളുടെ പ്രാര്‍ഥനയാണ് തന്റെ നിയോഗത്തിന് പിന്നിലെന്ന് കോഴിക്കോട് അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍. ജോലി കൂടുമെങ്കിലും അതൊരു ഭാരമായി താന്‍ കാണുന്നില്ലെന്നും വര്‍ഗീസ് ചക്കാലയ്ക്കല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Dr. Varghese Chakkalayil, the appointed Archbishop of the Kozhikode Archdiocese, expressed that his appointment is the result of people's prayers. Speaking to Manorama News, he added that although the role comes with added responsibilities, he does not consider it a burden.