image:compassionatekozhikode.in

image:compassionatekozhikode.in

TOPICS COVERED

കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമി‍ല്‍ പതിനേഴുകാരനെ  മരിച്ചനിലയില്‍ കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ കുട്ടിയെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. കുട്ടി തനിച്ചാണ് മുറിയില്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

ENGLISH SUMMARY:

17-year-old Kannur native, under Juvenile Justice Board custody, was found hanging at the Observation Home in Vellimadukunnu, Kozhikode. Authorities have begun an investigation.