nilambur-cpm

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുകയാണ് മുസ്‌ലിം ലീഗിന്റെ കടമയെന്ന് പി.കെ.ബഷീർ എം.എൽ.എ മനോരമ ന്യൂസിനോട്. നിലമ്പൂർ തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് നിർണായകമാണ്. സിപിഎം സ്വതന്ത്ര സ്ഥാനാർഥികളെ തേടുന്നത് പാർട്ടി തകർന്നുവെന്നതിന്‍റെ സൂചനയാണെന്ന് പി.കെ.ബഷീർ പ്രതികരിച്ചു. 

ENGLISH SUMMARY:

IUML leader P.K. Basheer criticized the CPM for approaching independent candidates in the Nilambur by-election, calling it a sign of the party's internal collapse. He alleged that the CPM is struggling to find suitable candidates within its own ranks.