mb-rajesh-03

ടി.പി കേസ് ശിക്ഷയിളവ് വിവാദത്തില്‍ പ്രതിപക്ഷത്തെ സഹായിക്കാന്‍ കുടിലനീക്കം നടന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചെന്ന കെ.കെ.രമയുടെ വാദത്തിനാണ് മന്ത്രിയുടെ മറുപടി.  ഏതെങ്കിലും  ഉദ്യോഗസ്ഥന്‍ പ്രതിപക്ഷത്തിനായി പ്രവര്‍ത്തിച്ചോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

 
ENGLISH SUMMARY:

TP murder rocks Assembly again, Minister mb rajesh against opposition