സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും. നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നാവശ്യപ്പെടും. പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ആവശ്യപ്രകാരം നടപടി. പാലക്കാട് രൂപീകരിച്ച സമാന്തര കൗണ്‍സിലിന് ഇസ്മയിലിന്റെ പിന്തുണയുണ്ടായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.