പി.വി.അന്‍വറിന് പിന്തുണയുമായി നാടക–സിനിമാ അഭിനേത്രി നിലമ്പൂര്‍ ആയിഷ. അന്‍വറിനെ നിലമ്പൂര്‍ ആയിഷ ഒതായിയിലെ വീട്ടിലെത്തി കണ്ടു. മറ്റുള്ള സഖാക്കള്‍ വിഷമത്തിലാണ്, എംഎല്‍എയുടെ പോരാട്ടത്തിന് പിന്തുണ. അന്‍വര്‍ വര്‍ഗീയവാദിയല്ല, വാസ്തവം എല്ലാവര്‍ക്കും അറിയാമെന്നും ഇടതുസഹയാത്രിക. വിഡിയോ റിപ്പോര്‍ട്ട് കാണാം.