ജനം നല്‍കിയ പ്രതിപക്ഷത്തിന്‍റെ മൈക്ക് സ്പീക്കര്‍ സ്വിച്ച് ഓഫ് ചെയ്ത് വായടപ്പിക്കാമെന്ന് കരുതേണ്ടെന്ന് മാത്യുകുഴല്‍നാടന്‍ എം.എല്‍.എ. വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനും പ്രതിഷേധവും കൂടുതല്‍ ശക്തമാക്കും. പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് പ്രതിപക്ഷം സഭാതലത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
People gave the mic to opposition said Mathew Kuzhalnadan MLA.