സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. എം.ആര്‍.അജിത് കുമാറിനെ മാറ്റാനുണ്ടായ കാലതാമസം ഒഴിവാക്കാമായിരുന്നു, അജിത് കുമാറിനെ മാറ്റിയത് സി.പി.ഐയുടെ വിജയമെന്നും അംഗങ്ങള്‍ അവകാശപ്പെട്ടു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് തൃശൂരില്‍ നിന്നുള്ള പ്രതിനിധിയും യോഗത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan Criticised in the CPI State Council.