TOPICS COVERED

മൽസര ചിത്രം തെളിഞ്ഞ ശേഷമുള്ള ആദ്യ ഞായറാഴ്ച്ച വോട്ടർമാരിലേയ്ക്ക് എത്താനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ചേലക്കരയിലെ സ്ഥാനാർഥികൾ. ചേലക്കരയിലെ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചാൽ പാലക്കാട് പിന്തുണ നൽകാമെന്ന  പി.വി അൻവിന്റെ ഓഫറിനോട് പ്രതികരിക്കാനില്ലെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. ലേറ്റാ വന്താലും ലേറ്റസ്റ്റായിരിക്കുമെന്ന് ബിജെപി സ്ഥാനാർഥിയുടെ ആത്മവിശ്വാസം.   ചേലക്കര സെന്‍റ്  ജോർജ് യാക്കോബായ പള്ളിയിൽ നേർച്ച ക്കോഴിയുടെ ലേലം വിളി. വിലയേറുന്നതിനിടെ വിശ്വാസികൾക്കിടയിലേയ്ക്ക് ആത്മവിശ്വാസത്തിന്റെ പെരുന്നാൾ ബാന്റടിയുമായി സ്ഥാനാർഥി രമ്യാ ഹരിദാസ്.  വിശ്വാസിക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുത്തു. 

ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് പിന്തുണയ്ക്കാമെന്ന പി.വി അൻവറിന്റെ റിപ്പോർട്ടർ ചൂടിനെക്കുറിച്ച് ചോദിച്ച് പ്രദീപ് പോരാട്ടത്തിൻ്റ ആവേശം പറയുന്നത്. പ്രദീപ് കൂളാണ് എന്ന് പറയുന്ന ഭാഗത്തോടെ അവസാനിപ്പിക്കണം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നെന്ന് ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണൻ

Chelakkara by election sunday campaign: