rahul-on-sarin-plkd

മതേതരത്വമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാട്ടം ബിജെപിക്കെതിരെയാണ്. എപ്പോഴും കടുത്ത പോരാട്ടമാണെന്ന ക്ഷീണം ഇത്തവണ പാലക്കാട്ടുകാര്‍ തീര്‍ക്കുമെന്നും രാഹുല്‍ മനോരമന്യൂസിനോട് പറഞ്ഞു. Also Read: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

 

സരിന്‍ പ്രകോപിപ്പിച്ചാലും മറുപടി പറയില്ല. ഗൗരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. ബിജെപിയെയും വര്‍ഗീയതെയും തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

The fight is against the BJP and theri communalism, says UDF candidate Rahul Mamkootathil in Palakkad. He also says that there are serious topics which needs to be addressed in palakkad bypoll rather than petty issues raised by Sarin