k-murali-plkd

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടല്ല നോട്ടാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍. പാലക്കാട്ടേത് രാഷ്ട്രീയ മല്‍സരമാണ്. ആള്‍ക്കൂട്ടം വോട്ടാവില്ലെന്നും എന്ത് ഡീല്‍ നടന്നാലും യുഡിഎഫ് ജയിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. വയനാട്ടില്‍ കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയതെന്നും മുരളീധരന്‍ പരിഹസിച്ചു.

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

Inspite of all deals, UDF will win says K Muraleedharan. He alleged that BJP candidate is intersted in Notes, not Votes.