p-sarin-04
  • യുഡിഎഫിലെ ഭിന്നതയ്ക്ക് തെളിവാണ് ഇന്നലത്തെ കണ്‍വന്‍ഷനെന്ന് ഡോ.പി.സരിന്‍
  • ‘UDF സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ച ഘടകകക്ഷിയെ കണ്‍വന്‍ഷനില്‍ ഒഴിവാക്കി’
  • UDFചെയര്‍മാന് രാഷ്ട്രീയ മര്യാദയില്ലെന്നും സരിന്‍

യുഡിഎഫില്‍ ഭിന്നതയെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്രന്‍  ഡോ.പി.സരിന്‍. യുഡിഎഫിലെ ഭിന്നതയ്ക്ക് തെളിവാണ് ഇന്നലത്തെ കണ്‍വന്‍ഷനെന്ന്  സരിന്‍ മനോരമ ന്യൂസിനോട്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ച ഘടകകക്ഷിയെ കണ്‍വന്‍ഷനില്‍ ഒഴിവാക്കി. ഘടകകക്ഷികളോട് കോണ്‍ഗ്രസിന്‍റെ സമീപനം ശരിയല്ലെന്നും യുഡിഎഫില്‍ അഭിപ്രായം പറയുന്നവരെ തഴയുന്നുവെന്നും യുഡിഎഫ് ചെയര്‍മാന്‍ വി.ഡി.സതീശന് ചെയര്‍മാന് രാഷ്ട്രീയ മര്യാദയില്ലെന്നും  സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

Google News Logo Follow Us on Google News

ENGLISH SUMMARY:

P Sarin against udf chairman vd satheesan