ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്നാണല്ലോ. പക്ഷേ തിരഞ്ഞെടുപ്പ് കാലത്ത് ചുമര് വെറും ചിത്രം വരക്കുള്ളതല്ല. പലരുടെയും തലേവര അതിലൂടെയാണ് തെളിയുന്നത്. മൂന്നും കൽപ്പിച്ചുള്ളൊരു ചുമരെഴുത്ത് കാഴ്ച
കലയുടെ രാഷ്ട്രീയം; കലാമണ്ഡലത്തിലെ രാഷ്ട്രീയ നിലപാടുകള്‍
മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍; പ്രചാരണം കൊഴുപ്പിക്കാന്‍ മന്ത്രിമാരടക്കം വന്‍ നിര
'രമ്യയുടെ പ്രചാരണത്തിന് പി.എ.മാധവന് ഇറങ്ങിയില്ല'; വിവാദം