TOPICS COVERED

ലൈക്, ഷെയർ ആൻഡ് സബ്സ്ക്രൈബ്. ഈ മോഡലിലാണ് പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി പി. സരിൻ വോട്ടു തേടുന്നതെന്ന് ഞങ്ങളുടെ മൂന്നും കൽപ്പിച്ച് സംഘം റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ ക്ഷേത്ര ദർശനത്തോടെ പ്രചാരണത്തിന് തുടക്കമിടുന്ന പ്രത്യയശാസ്ത്രം ധൈര്യത്തോടെ പയറ്റുകയാണ് സഖാവ് ബ്രോ

ENGLISH SUMMARY:

Moonnum kalpich at Palakkad