ഒരുപാട് കളികൾ കളിച്ചാണ് രാഷ്ട്രീയക്കാർ മുന്നോട്ടു പോകുന്നത്. ചിലർക്ക് അവസരങ്ങൾ ഉയർന്നു കിട്ടും. മറ്റു ചിലർ എതിരാളിയുടെ കോർട്ടിലേയ്ക്ക് ചാട്ടുളി പയിക്കും. ഇതൊക്കെ മനസിൽ വച്ച് മൂന്നും കൽപ്പിച്ച് ഒരു കളിക്കളത്തിലേക്ക്.
എൻ.എം.വിജയന്റെ സാമ്പത്തിക ബാധ്യത; ഡിസിസി വാദം തെറ്റ്; രേഖകൾ മനോരമ ന്യൂസിന്
പട്ടാമ്പിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരി ഗോവയില്‍; കാണാതായത് ഒരാഴ്ച മുന്‍പ്
എങ്ങനെയുണ്ട് ബുദ്ധി? ലഹരി കൈമാറ്റം നിരീക്ഷിക്കാന്‍ മാഫിയയുടെ ജിപിഎസ്; ഒടുവില്‍ പിടി