ഒരുപാട് കളികൾ കളിച്ചാണ് രാഷ്ട്രീയക്കാർ മുന്നോട്ടു പോകുന്നത്. ചിലർക്ക് അവസരങ്ങൾ ഉയർന്നു കിട്ടും. മറ്റു ചിലർ എതിരാളിയുടെ കോർട്ടിലേയ്ക്ക് ചാട്ടുളി പയിക്കും. ഇതൊക്കെ മനസിൽ വച്ച് മൂന്നും കൽപ്പിച്ച് ഒരു കളിക്കളത്തിലേക്ക്.