തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ശശി തരൂര്‍ എം.പി. ബിജെപിയിലേക്ക് പോകാന്‍ ഒരു സാധ്യതയുമില്ലെന്നും തരൂര്‍ വ്യക്തമാക്കി. പണത്തിനും പദവിക്കും വേണ്ടിയല്ല തന്റെ രാഷ്ട്രീയപ്രവര്‍ത്തനം. മലയാള മനോരമയുടെ ഹോര്‍ത്തൂസ് വേദിയിലായിരുന്നു തരൂരിന്റെ പ്രതികരണം
ENGLISH SUMMARY:
'Invited to BJP; My political work is not for money and status'