കാപട്യമാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. 10 വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടിയാണ് സീപ്ലെയിന്‍ പദ്ധതി കൊണ്ടുവന്നത്. ഇപ്പോള്‍ സിപിഎം അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ്. എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പറയുന്നു. ജയിലില്‍ നിന്നിറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എത്തിയത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
ENGLISH SUMMARY:
Hypocrisy is the hallmark of CPM, says VD Satheesan. He adds that Oommen Chandy introduced the seaplane project 10 years ago, but now the CPM is claiming its paternity.