പാലക്കാട്ട് വ്യാപകമായി കോണ്‍ഗ്രസും ബി.ജെ.പിയും കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണവുമായി സിപിഎം. പാലക്കാട്ടെ കള്ളപ്പണം കോണ്‍ഗ്രസ് ചേലക്കരയിലും എത്തിച്ചു. 

പരിശോധിക്കാന്‍ കമ്മിഷന് പരാതി നല്‍കി. ബൂത്ത് നമ്പര്‍ 177ല്‍ 37 പുതിയ വോട്ടര്‍മാര്‍‌ അവിടത്തുകാരല്ല. മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍ക്ക് പാലക്കാട്ടെ കണ്ണാടിയിലും വോട്ടുണ്ടെന്നു പാലക്കാട് സിപിഎം ജില്ലാസെക്രട്ടറി ആരോപിച്ചു

ENGLISH SUMMARY:

cpm allegation against bjp and congress on fake vote