സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നതിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ. സന്ദീപ് ചേരുന്നത് സംബന്ധിച്ച് നേരത്തെ സൂചന നൽകിയിരുന്നെങ്കിൽ വിമർശനം ഒഴിവാക്കുമായിരുന്നു. സന്ദീപ് പാർട്ടിയിൽ ഉറച്ചുനിൽക്കും എന്ന് അറിയിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചു.
Video Player is loading.
Current Time 0:00
/
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time -0:00
1x
2x
1.75x
1.5x
1.25x
1x, selected
0.75x
0.5x
Chapters
descriptions off, selected
captions settings, opens captions settings dialog
captions off, selected
This is a modal window.
The Playback API request failed for an unknown reason
Error Code: VIDEO_CLOUD_ERR_UNKNOWN
Technical details
:
Unknown catalog request error.
Session ID: 2025-01-14:d65aa228c37fdf18e0dd15eb Player Element ID: featuredVideo-6364974424112
Beginning of dialog window. Escape will cancel and close the window.
End of dialog window.
This is a modal window. This modal can be closed by pressing the Escape key or activating the close button.
അദ്ദേഹം ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാക്കി. വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് വിമുഖതയെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.