ലീഗിന് വോട്ടിനോടും സീറ്റിനോടും ആര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും അത് ശരിവയ്ക്കുന്നു. കേരളത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയുണ്ട്. നേമത്തും തൃശൂരും ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു.
ENGLISH SUMMARY:
Chief Minister Pinarayi Vijayan stated that the Muslim League is greedy on both votes and seats.