mohanan-mla

ഇടതുമുന്നണിയില്‍ രണ്ടാം കക്ഷി സി.പി.ഐ അല്ലെന്ന് കെ.പി.മോഹനന്‍ ‌എം.എല്‍.എ. രണ്ടാം സ്ഥാനത്തിന് അര്‍ഹത ആര്‍.ജെ.ഡിക്കാണ്. വോട്ട‍ര്‍മാരുടെ എണ്ണത്തില്‍ ആര്‍.ജെ.ഡി സി.പി.ഐയെക്കാള്‍ മുന്നിലെന്നും അടുത്ത മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് മന്ത്രിയുണ്ടാകുമെന്നും കെ.പി.മോഹനന്‍ പറഞ്ഞു.

 
ENGLISH SUMMARY:

RJD is the second party in the Left Front; not CPI: K.P. Mohanan