നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കാന്‍ സാധ്യത. മേയ് അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് നിര്‍ദേശം നല്കി
ബാങ്കോക്കിലും മ്യാന്മറിലും വന്‍ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു
ഒത്തുതീര്പ്പുരേഖ പുറത്ത്; ഔദാര്യമെന്ന ബി.ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു
ശമ്പളമില്ലാതെ അഞ്ചുവര്‍ഷം; ആത്മഹത്യചെയ്ത അധ്യാപികയ്ക്ക് ഒടുവില്‍ നിയമന ഉത്തരവ്