ബാങ്കോക്കിലും മ്യാന്‍മറിലും വന്‍ ഭൂചലനം. മ്യാന്‍മറില്‍ 7.7ഉം ബാങ്കോക്കില്‍ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാന്‍മറിലെ നഗരത്തില്‍ നിന്ന് 17 കി.മീ. അകലെ . മ്യാംഡെലേയിലും ബാങ്കോക്കിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു . പരിഭ്രാന്തരായ ജനങ്ങള്‍ ഇറങ്ങിയോടി. ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യന്‍ തീരത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.