കക്ഷിരാഷ്ട്രീയത്തിന് അതീതനായ സർവസ്വീകാര്യതയുള്ള സ്ഥാനാർഥിയെയായിരിക്കും നിലമ്പൂരിൽ എൽഡിഎഫ് മൽസരിപ്പിക്കുകയെന്ന് എം.സ്വരാജ് മനോരമ ന്യൂസിനോട്. നിലമ്പൂരിൽ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സംഘടനാ ചുമതലയാണ് പാർട്ടി ഏൽപ്പിച്ചതെന്നും അത് നിറവേറ്റുമെന്നുമായിരുന്നു മറുപടി.
ENGLISH SUMMARY:
LDF will field a widely acceptable, non-partisan candidate in Nilambur, said M. Swaraj in an interview with Manorama News. When asked if he would contest, Swaraj clarified that the party has entrusted him with organizational responsibilities for the bypoll, which he will fulfill.