vd-communalism

സംസ്ഥാനം വര്‍ഗീയതയുടെ നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയതയുണ്ടെന്നും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പച്ചവെള്ളത്തിന് തീ പിടിക്കുന്ന വര്‍ഗീയതയുടെ നാടായെന്നും കുറച്ചുപേര്‍ ഭിന്നിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Opposition Leader V.D. Satheesan has accused the state of turning into a land of communalism. He pointed out that there is growing communalism between the majority and minority communities, with both sides fueling each other's divisions.