ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തടി രക്ഷപെടാന്‍ കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ വയ്ക്കുകയാണെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരും നൂറ് ശതമാനം പരിപൂര്ണൂര്ണരുമാമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അടിമുടി തിരുത്തലാണ് ഇസ്മയില്‍ ആവശ്യപ്പെടുന്നത്.