TOPICS COVERED

കോണ്‍ഗ്രസില്‍ ഇനി തമ്മിലടി പാടില്ലെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ .ആവര്‍ത്തിച്ച് പറഞ്ഞിട്ടും പരസ്യപ്രതികരണം നടത്തുന്നവരോട് സലാം പറയേണ്ടി വരുമെന്നും കെ.സി വേണുഗോപാല്‍. വയനാട്ടില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാംപിലാണ് പ്രതികരണം.