ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ കേരളം മാറിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മന്ത്രി പി.രാജീവും. മാറ്റം അംഗീകരിക്കാൻ ഇരു മുന്നണികളും തയാറായില്ലെങ്കിൽ അതിന്റെ ഗുണം ബിജെപിക്കു തന്നെ കിട്ടുമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മൂവരും മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ഒരുമിച്ചപ്പോഴാണ് അവകാശവാദ സംവാദം നടന്നത്. കേരളം മാറിയതറിഞ്ഞോ എന്ന സെഷനില്‍ സംവദിക്കുകയായിരുന്നു മൂവരും. വിഡിയോ കാണാം.

ENGLISH SUMMARY:

K C Venugopal, P Rajeev and V Muraleedharan at Manorama News Conclave