കോണ്‍ഗ്രസില്‍ ഇനി തമ്മിലടി പാടില്ല: കെ.സി.വേണുഗോപാല്‍
- Kerala
-
Published on Jul 16, 2024, 03:45 PM IST
കോണ്‍ഗ്രസില്‍ ഇനി തമ്മിലടി പാടില്ലെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ .ആവര്‍ത്തിച്ച് പറഞ്ഞിട്ടും പരസ്യപ്രതികരണം നടത്തുന്നവരോട് സലാം പറയേണ്ടി വരുമെന്നും കെ.സി വേണുഗോപാല്‍. വയനാട്ടില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാംപിലാണ് പ്രതികരണം.
-
-
-
4co66c7n0fnb1lqta685ad3ig9-list mmtv-tags-kc-venugopal 1rs5ckj140nhime8acd2ojlhn3 562g2mbglkt9rpg4f0a673i02u-list