സിനിമ തിരഞ്ഞെടുപ്പില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍. അമല്‍ നീരദ് ചിത്രമാണ് അടുത്തതായി റീലിസ് ചെയ്യാനിരിക്കുന്നതെന്നും ഒരുപാട് പ്രതീക്ഷകളുള്ള കഥാപാത്രമാണെന്നും ഇതുവരെ തന്നെ കാണാത്ത കഥാപാത്രമായി കാണാന്‍ കഴിയുമെന്നും താരം പറഞ്ഞു.