രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടതല്ല, ഇങ്ങോട്ട് അറിയിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍. എന്നെ മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധനാക്കി, എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്. പ്രതികരണം വളച്ചൊടിച്ചു, ഇത് വേദനിപ്പിച്ചെന്നും മന്ത്രി. പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ നടപടിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ENGLISH SUMMARY:

Minister Saji Cheriyan reacts over Film Director Ranjith's resignation from State Film Academy.