TOPICS COVERED

പൂരം കലക്കാന്‍ എഡിജിപിയെ ഉപയോഗിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.മുരളീധരന്‍. RSS നേതാവുമായുള്ള ADGPയുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മുരളീധരന്‍ ആരോപിച്ചു. ഒളിച്ചുവയ്ക്കാനുള്ളതിനാലാണ്  സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തുന്നത്.  അന്വേഷണങ്ങളില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

K.Muraleedharan on CM and ADGP Ajith Kumar: