കോര്പറേഷന് സഹകരിച്ചാല്‍ തൃശൂരില്‍ ശക്തന് തമ്പുരാന്റെ പ്രതിമ സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി. ശക്തന് തമ്പുരാന്റെ പ്രതിമ ബസിടിച്ച് തകര്ന്നപ്പോഴെ ഈ കാര്യം മേയറെ അറിയിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. സഹകരിച്ചാല്‍ വെങ്കല പ്രതിമയായിരിക്കും സ്ഥാപിക്കുകയെന്നും സരേഷ് ഗോപി പറഞ്ഞു.