ബലാല്‍സംഗക്കേസിലെ അറസ്റ്റില്‍ മുകേഷിനെ പിന്തുണയ്ക്കാതെ പി.കെ ശ്രീമതി. രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടതെന്ന് മുകേഷാണ്. ധാര്‍മികതയും ഔചിത്യവും തീരുമാനിക്കേണ്ടത് അവനവനാണെന്നും പി.കെ.ശ്രീമതി. 

ENGLISH SUMMARY:

P.K Sreemathy responds in MLA Mukesh included sexual assault case. Mukesh should take an appropriate decision in this, what she says.