TOPICS COVERED

എഡിജിപി യുമായി ബന്ധപ്പെട്ട പരസ്യപ്രതികരണങ്ങളെച്ചൊല്ലി സിപിഐയില്‍ ഭിന്നതയില്ലെന്ന് മന്ത്രി കെ.രാജന്‍. പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ പറയും. ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കും.

ENGLISH SUMMARY:

Minister K. Rajan says that there is no difference in the CPI