സൂപ്പര്‍ സ്റ്റാറായി വന്ന മുഖ്യമന്ത്രി കണ്‍വിന്‍സിങ് സ്റ്റാറായെന്ന് പി.സി.വിഷ്ണുനാഥ്. മുഖം നഷ്ടപ്പെട്ട് വികൃതമായ ഗവണ്‍മെന്‍റാണെന്നും വിഷ്ണുനാഥ് വിമര്‍ശിച്ചു.
ENGLISH SUMMARY:
PC Vishnunath said that the Chief Minister who came as a superstar is a convincing star